ശ്വാനപരിശീലനത്തിൽ ചുവടുറപ്പിച്ച് കൊച്ചുമിടുക്കികൾ

content-mm-mo-web-stories content-mm-mo-web-stories-karshakasree 7pbscaokko9i6hcbvikduj7ong content-mm-mo-web-stories-karshakasree-2022 dog-trainer-kids-in-kerala 1j2qqoisp67p69pso52v9g5dn5

പഠനം മൂന്നിലും നാലിലും. ഹോബി നായ്ക്കളോട് ചങ്ങാത്തവും അവരെ അനുസരണയും ചിട്ടയും പഠിപ്പിക്കൽ.

Image Credit: Agin K Paul

ആരെയും ഭയപ്പെടുത്തുന്ന വേട്ടപ്പട്ടികൾ പോലും അന്നയുടെയും അനറ്റിന്റെയും നിർദേശങ്ങൾക്കൊപ്പം നല്ല അനുസരണയുള്ള കുട്ടികളാകും.

Image Credit: Agin K Paul

ഇരുവരുടെയും നായപ്രേമത്തിന് അവരോളം പ്രായമുണ്ട്.

Image Credit: Agin K Paul

സ്വന്തമായി പരിശീലിപ്പിച്ചെടുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയും ഇവര്‍ക്കുണ്ട്.

Image Credit: Agin K Paul

ശ്വാനപ്രദർശനങ്ങളിൽ മത്സരത്തിനിറങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം..

Image Credit: Agin K Paul