കേരള പൊലീസിൽ വെറ്ററിനറി നഴ്സിങ് കോഴ്സ്

6f87i6nmgm2g1c2j55tsc9m434-list mo-environment-police-dog mo-agriculture-petsandanimals 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree 1ksthq21m84sf7gg4rmi0o7fnd

പൊലീസ് നായ്ക്കൾക്കുവേണ്ടിയാണ് ഹാൻഡ്‌ലർമാർക്ക് വെറ്ററിനറി നഴ്സിങ് കോഴ്സ് ഒരുക്കിയത്.

Image Credit: Malayala Manorama

കേരള പൊലീസ് കെ9 സ്ക്വാഡിലെ ഏതാനും ഹാൻഡ്‌ലർമാർ മാത്രമേ ഈ പരിശീലനം നേടിയിട്ടുള്ളൂ.

Image Credit: Malayala Manorama

പരിശീലനം 7 ദിവസംകൊണ്ട് പൂർത്തിയാകും.

Image Credit: Malayala Manorama

കെ9 സ്ക്വാഡിലെ എല്ലാ ഹാൻഡ്‌ലർമാർക്കും ഈ പരിശീലനം നൽകും.

Image Credit: Malayala Manorama

തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പരിശീലനം ഇന്നു മുതൽ ഡിസംബർ 5 വരെ 6 ബാച്ചുകളിലായി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽവച്ച് നടക്കും.

Image Credit: Malayala Manorama

ഇതാദ്യമായാണ് ഇത്തരത്തിലൊരു കോഴ്സ് കേരള പൊലീസ് സംഘടിപ്പിക്കുന്നത്.

Image Credit: Malayala Manorama