കീർത്തി സുരേഷിന്റെ അരുമ നായ നൈക്കിന്റെ ജന്മദിനമായിരുന്നു ഇന്നലെ.
ഷീറ്റ്സൂ ഇനത്തിൽപ്പെട്ട നായയാണ് നൈക്ക്.
സിംഹക്കുട്ടി എന്നാണ് ഷീറ്റ്സു എന്ന പേരിന്റെ അർഥം.
സിനിമാതാരങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നായയിനവുമാണ്.