പോകാം ‘വളർത്തുമൃഗങ്ങളുടെ വീട്ടി’ലേക്ക്

content-mm-mo-web-stories kuriyottumala-is-now-a-farm-tourism-spot 3j6phpft3c3eidsv9c30bbi7tu content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 2mf4i2mm2m8kdeu2qas34e8v13

ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ കുരിയോട്ടുമലയിലെ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല.

Image Credit: Aravind Venugopal/Manorama

650 പശുക്കൾ, 400 ആടുകൾ

വിവിധ ഇനങ്ങളിലുള്ള 650 പശുക്കളും നാനൂറിലേറെ ആടുകളും മുയലുകളും കുതിരയും തുടങ്ങി എമുവും ഒട്ടകപക്ഷികളും വരെ ഫാമിലുണ്ട്.

Image Credit: Aravind Venugopal/Manorama

ആനയിറങ്ങിയേ, ഇത് ‘കല്ലാന’

‘കുരിയോട്ടുമലയിൽ കാട്ടാനയിറങ്ങി’! വാട്സാപിൽ പ്രചരിച്ച സന്ദേശം കണ്ട് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ വരെ ഒന്നു കുലുങ്ങി.

Image Credit: Aravind Venugopal/Manorama

മലയുടെ മുകളിലേക്ക് കയറുന്ന വഴിയരികിൽ പുല്ലു മേഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുപോത്തിനെ കാണാം

Image Credit: Aravind Venugopal/Manorama

അദ്ഭുത പക്ഷികൾ

5 കൂറ്റൻ ഒട്ടകപ്പക്ഷികളെയാണു ഫാമിൽ പരിപാലിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ വരെയാണ് ഒട്ടകപ്പക്ഷിയുടെ വില.

Image Credit: Aravind Venugopal/Manorama

കുതിരകൾ

5 കുതിരകളാണ് ഫാമിലുള്ളത്. റൈഡിങ് ക്ലബ്ബുകൾ ആരംഭിക്കാനും പരിശീലനം നൽകാനുമുള്ള പദ്ധതിയുണ്ട്.

Image Credit: Aravind Venugopal/Manorama

താമസസൗകര്യങ്ങൾ

12 പേർക്ക് 3000 രൂപ നിരക്കിൽ ഇവിടെ ആധുനിക സജ്ജീകരണങ്ങളോടെ താമസസൗകര്യമുണ്ട്. .

Image Credit: Aravind Venugopal/Manorama