Web Stories
വന്യജീവികൾ കൃഷി നശിപ്പിക്കുന്നതിനാൽ മലയോര കർഷകർ ദുരിതത്തിൽ..
വാഴത്തോട്ടം നശിപ്പിച്ച ആനക്കൂട്ടം വാഴത്തടകൾ കഴിച്ചശേഷം കുല ഉപേക്ഷിച്ചിരിക്കുന്നു.
ദിനംപ്രതി ആന, പന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം വർധിക്കുന്നു.
വന്യജീവികൾ മൂലം കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. പല കർഷകരും സാമ്പത്തിക ബാധ്യതയിലും ആയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കർഷകനായ പി.പി.സാജു പങ്കുവച്ച അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ചിത്രങ്ങൾ. കൃഷിയിൽ നിന്നും നിർബന്ധിത വിരമിക്കൽ എന്നാണ് അദ്ദേഹം കുറിച്ചത്..