തൊമ്മനും മക്കളും വേറിട്ടൊരു കോളജ് ക്യാംപസും

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 tlvcf0itfgqamt2dpjhfqvror 4bftj8mdabpo6jikklast5nc9h lead-college-of-management

ഒട്ടകവും കഴുതയും പെരുമ്പാമ്പും മുതൽ അരുമക്കിളികൾ വരെയുള്ള കോളജ് ക്യാംപസ്. ഒപ്പം കൃഷിയും.

Image Credit: Vibi Job

വിദ്യാർഥികൾ ഒരുമിച്ച് മണ്ണിൽ പൊന്നു വിളയിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകത. ‌

Image Credit: Vibi Job

നാലര ലക്ഷം രൂപയ്ക്ക് അരുമകളെ വാങ്ങിയതായി ഇവിടുത്തെ കണക്കുകൾ കാണിക്കുന്നു. ഏറക്കുറെ എല്ലാം തന്നെ വാങ്ങിയതു വിദ്യാർഥികളുടെ ആവശ്യപ്രകാരവും.

Image Credit: Vibi Job

ലീഡ്സ് ക്യാംപസിന്റെ ഒട്ടേറെ വ്യത്യസ്തതകളിൽ ഒന്നു മാത്രമാണിത്. കോളജിന്റെ നടത്തിപ്പ് വിദ്യാർഥികൾ ഏറ്റെടുത്തിരിക്കുന്നു.

Image Credit: Vibi Job

ഏതാനും മാസം മുൻപ് 60,000 രൂപ നൽകി ബോൾ പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനെ വാങ്ങി. വാങ്ങുക മാത്രമല്ല, അവയെ വളർത്തുന്നതും വിദ്യാർഥികള്‍.

Image Credit: Vibi Job

ഓന്തുവർഗത്തിൽപ്പെട്ട ഇഗ്വാനയാണ് മറ്റൊരു താരം.

Image Credit: Vibi Job

കോളജിന് ഏറെ പൊതുജനശ്രദ്ധ നൽകിയ ഹോസ്റ്റലിനോടു ചേർന്നാണ് മുത്തു എന്ന ഒട്ടകത്തിന്റെ വാസം.

Image Credit: Vibi Job

അരുമ മൃഗങ്ങൾ മാത്രമല്ല താറാവ്, നാടൻ കോഴി, പശു എന്നിവയും ഇവിടെയുണ്ട്.

Image Credit: Vibi Job

ഒരു കൂടു നിറയെ അരുമപ്പക്ഷികൾ. വിവിധതരം കോന്യൂറുകളും ആഫ്രിക്കൻ ലവ് ബേർഡുകളും പ്രാവുകളും ഇക്കൂട്ടത്തിലുണ്ട്.

Image Credit: Vibi Job

ഷുഗർ ഗ്ലൈഡർ എന്ന പറക്കുന്ന അണ്ണാനുമുണ്ട്.

Image Credit: Vibi Job

Image Credit: Vibi Job

Image Credit: Vibi Job