ആകാശത്താഴെ ചെമ്മാനം തീര്‍ക്കുന്ന വള്ളിച്ചെടി

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 206a095bg7ha2no2qb9jotah1u 7rk53679qgpi6rcrdas4ha6436 red-jade-vine

തീനാളംപോലെ ചുവപ്പു കലർന്ന ഓറഞ്ച് പൂങ്കുലകളുമായി സ്കാർലെറ്റ്‌ ജേഡ് വൈൻ നമ്മുടെ ഉദ്യാനങ്ങളിലെ ഇഷ്ട ഇനമായി മാറുന്നു

പപ്പുവ ന്യൂഗിനിയ ജന്മദേശമായുള്ള ഈ വള്ളിച്ചെടി മലമ്പ്രദേശങ്ങളിലും സമതലത്തിലും ഒരുപോലെ വളരുകയും പുഷ്പിക്കുകയും ചെയ്യും.

തൂങ്ങിക്കിടക്കുന്ന പൂങ്കുലകളിൽ തത്തമ്മയുടെ ചുണ്ടിനോടും പയറിന്റെ പൂവിനോടുമൊക്കെ സാദൃശ്യമുള്ള വലിയ പൂക്കൾ ഒരു സമയം 40 മുതല്‍ 70 എണ്ണം വരെ ഉണ്ടാകും.

ഒരടിക്കുമേൽ നീളമുള്ള കുലയിലെ പൂക്കൾ ഒന്നൊന്നായാണ് വിരിയുന്നത്.