വെച്ചൂർ ടെസ്റ്റ്ട്യൂബ് കുട്ടിക്ക് ജന്മമേകി മാട്ടുപ്പെട്ടി ഫാം

k3jirf0ag82g835cpp9vf6hnq 45ml270iai951j42pdahsquleo content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 in-vitro-fertilization-in-dairy-cattle

രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് വെച്ചൂർ കിടാവിന് മാട്ടുപ്പെട്ടിയിൽ ജനനം.

Image Credit: Dr. K.K. Praveen/KLDB

കേരള കന്നുകാലി വികസന ബോർഡിന്റെ മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ ഐവിഎഫ് (IN VITRO FERTILIZATION) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെച്ചൂർ മൂരിക്കുട്ടി കഴിഞ്ഞ ദിവസം ജനിച്ചത്.

Image Credit: Dr. K.K. Praveen/KLDB

വെച്ചൂർ പശുവിന്റെ അണ്ഡാശയത്തിൽനിന്നു പുറത്തെടുത്ത അണ്ഡങ്ങളിൽനിന്ന് ഐവിഎഫിലൂടെ ലബോറട്ടറിയിൽ കൃത്രിമമായി ഭ്രൂണങ്ങളെ ഉൽപാദിപ്പിച്ചു.

Image Credit: Dr. K.K. Praveen/KLDB

ഉൽപാദിപ്പിച്ച ഭ്രൂണങ്ങളെ ദ്രവനൈട്രജനിൽ ഗാഢ ശീതീകരിച്ച് സൂക്ഷിച്ചു. ഇത്തരത്തിലൊരു ഭ്രൂണം സ്വീകരിച്ച് ഗർഭിണിയായ സങ്കരയിനം പശുവാണ് കഴിഞ്ഞ ദിവസം മൂരിക്കുട്ടിക്ക് ജന്മമേകിയത്.

Image Credit: Dr. K.K. Praveen/KLDB