മുറ്റത്തിന് അഴകായ സൗന്ദര്യറാണി

r3kioghnmgi8p8d3f4eg53tmj content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 scarlet-clock-vine-plant 443oh8dggjr24gr2rq7qpg77fp

പൂങ്കുലുകൾ ഞാന്നു കിടക്കുന്ന വള്ളിച്ചെടിയാണ് സ്കാർലെറ്റ് ക്ലോക്ക് വൈൻ.

കേരളത്തിലെ കാലാവസ്ഥയിൽ സ്കാർലെറ്റ് ക്ലോക്ക് വൈൻ നന്നായി വളരുകയും പൂവിടുകയും ചെയ്യും.

ഈ വള്ളിച്ചെടി കമ്പു നട്ട് അനായാസം വളർത്തിയെടുക്കാം.

ഒരടിയോളം ആഴമുള്ള കുഴിയിൽ നടീൽമിശ്രിതം നിറച്ച് അതിൽ തൈ നടാം.

പൂങ്കുലകളിൽ പൂക്കൾ ഒന്നൊന്നായി ആണ് വിരിയുക. പൂക്കൾ ചെറുതും മങ്ങിയ മെറൂൺ നിറവുമുള്ളവയാണ്.