70 ഏക്കർ കൃഷിയും 390 ടൺ വിളവും: പയ്യൻ കർഷകന്റെ വിജയവഴി

content-mm-mo-web-stories young-farmer-cultivate-390-ton-a-year-and-make-good-profit content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 4ovrlf07t8rg220ln6knbumm41 modundttr8jdqt7vnsnf7utb6

70 ഏക്കറിൽ പച്ചക്കറിക്കൃഷിയും നേരിട്ടു വിപണനവും നടത്തുന്ന യുവസംരംഭകനാണ് ഫിലിപ്പ് ചാക്കോ

Image Credit: Siddik Kayi/Karshakasree

സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിച്ച സേഫ് ടു ഈറ്റ് പച്ചക്കറി ‘പ്യൂവർ ഹാർവെസ്റ്റ്’ എന്ന ബ്രാൻഡിൽ കേരളമെമ്പാടും വിതരണം ചെയ്യുകയാണ് ലക്ഷ്യം.

Image Credit: Siddik Kayi/Karshakasree

സൽകൃഷിരീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറി മാത്രമാണ് (safe to eat) ഇപ്രകാരം വിൽക്കുക.

Image Credit: Siddik Kayi/Karshakasree

ദിവസേന 3.5 ടൺ ഉല്‍പന്നം വിൽക്കാവുന്ന രീതിയിലാണ് ഇപ്പോൾ ഉൽപാദനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ച് 390 ടൺ പച്ചക്കറി.

Image Credit: Siddik Kayi/Karshakasree

മറ്റേതൊരു ബിസിനസിനെയുംപോലെ പ്ലാനിങ്ങും തന്ത്രങ്ങളുമൊക്കെ ആവശ്യമുള്ള സംരംഭമായാണ് പച്ചക്കറിക്കൃഷിയെ ചാക്കോ കാണുന്നത്.

Image Credit: Siddik Kayi/Karshakasree