Web Stories
പശുക്കളുടെ രണ്ടാം ഹൃദയം എന്നാണ് കുളമ്പുകളെ വിശേഷിപ്പിക്കുക
അളവഴകുള്ള കുളമ്പുകൾ ആരോഗ്യമുള്ള പശുക്കളുടെ ലക്ഷണമാണ്.
നീണ്ടു വളർന്ന കുളമ്പുകൾ മുറിച്ചുനീക്കുന്നതിന് ഫൂഫ് ട്രിമ്മിങ് ക്രേറ്റുകൾ ഉപയോഗിക്കാറുണ്ട്.
പശുക്കളെ അനായാസം നിയന്ത്രിക്കാൻ ഇത്തരം ക്രേറ്റുകൾക്കാവും.
ഓരോ പാദവും കൃത്യമായി ഉയർത്താൻ സംവിധാനമുണ്ട്.
പശുവിന്റെ കുളമ്പുകൾ. വൃത്തിയാക്കുന്നതിനു മുൻപും ശേഷവും...