ലെസി, സിപ്അപ്, സംഭാരം തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ
രാവിലെ ഇളയ മകനുമൊത്ത് പാലുൽപന്നങ്ങളുമായി ഇലക്ട്രിക് സ്കൂട്ടറിൽ കടയിലേക്ക്.
പാൽ, നെയ്യ് എന്നിവയ്ക്കും ഡിമാൻഡ് ഏറെ.
വിവിധ പാലുൽപന്നങ്ങൾ