ഇന്ത്യയിലെ ഏറ്റവും മികച്ച കാളക്കൂറ്റന്മാരും പിൻഗാമികളും

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 top-bulls-in-india 69k458r5123jv7p5vi7jrhbn1t 1r3mm8pevebvtla7rnf4jb1c31

എൻഡിഡിബിയുടെ ഏറ്റവും മികച്ച ഇംപോർട്ടഡ് എച്ച്എഫ് കാളകളാണ് അറ്റ്‌ലസും തോറും.

അറ്റ്‌ലസ് (40116)

തോർ (40120)

ചെന്നൈയിലെ അലമാദി സെമെൻ സ്റ്റേഷനിലാണ് ഇരുവരുമുള്ളത്.

ഭ്രൂണമാറ്റം (എംബ്രിയോ ട്രാന്‍സ്ഫര്‍) വഴി ജനിച്ച ഇരുവരുടെയും അമ്മയ്ക്ക് ഒരുല്‍പാദന കാലത്ത് (305 ദിവസം) ലഭിച്ച പാൽ 18162 കിലോയാണ്.

അറ്റ്ലസിനും തോറിനും ശേഷം ശ്രദ്ധിക്കപ്പെടാൻ പോകുന്ന കാളക്കുട്ടികളാണ് മിഡ്നൈറ്റും (വലത്ത്) താനോസും (ഇടത്ത്). ഇരുവരുടെയും അമ്മയുടെ പാലുൽപാദനം 19548 കിലോ.