Web Stories
സ്വന്തമായി എസ്കവേറ്റർ എന്ന മോഹം ഉള്ളിൽ സൂക്ഷിക്കുന്ന കർഷകർക്ക് തമിഴ്നാട്ടിലെ ദിണ്ടിക്കലിലേക്ക് പോകാം
തോമസിന്റെ ടോംഗോ അഗ്രി മെഷീൻസ് എന്ന സ്ഥാപനത്തിൽ നിങ്ങളെ കാത്ത് ഒരു മിനി എസ്കവേറ്ററുണ്ടാവും.
ഞെട്ടിക്കാത്ത വിലയാണ് മുഖ്യ ആകർഷണം - 2.8 ലക്ഷം രൂപ മുതൽ
കേരളത്തിലെ കൃഷിയിടങ്ങൾക്ക് തികച്ചും യോജ്യമാണിത് - കുഴിയെടുക്കാനും ചാണകം വാരാനും പറമ്പ് വൃത്തിയാക്കാനുമൊക്കെ ഇവനൊരുത്തനുണ്ടെങ്കിൽ പിന്നെ മറ്റൊരു തുണ വേണ്ട
ഇതിനകം നൂറിലേറെ എസ്കവേറ്ററുകൾ നിർമിച്ചു നൽകിയ തോമസിന് കേരളത്തിലും ഏറെ കസ്റ്റമേഴ്സുണ്ട്