കൺവെയർ ബെൽറ്റിലൂടെ തീറ്റപ്പുൽ കാളകളുടെ അടുത്തേക്ക്

https-www-manoramaonline-com-web-stories-karshakasree 5sbh9pa3e6ramqauci5u0e2je 4qhck9771hlfjt644r70skee5r https-www-manoramaonline-com-web-stories-karshakasree-2022 web-stories

എൻഡിഡിബി ഡെയറി സർവീസസിന്റെ തമിഴ്നാട്ടിലെ അലമാദി സെമെൻ സ്റ്റേഷനിൽ കാളകൾക്കായി 150 ഏക്കർ സ്ഥലത്താണ് പുൽക്കൃഷി.

കൃഷിയിടത്തിൽനിന്ന് തീറ്റപ്പുൽ വാഹനത്തിൽ ബുൾ സ്റ്റേഷനിൽ എത്തിക്കുന്നു.

ജൈവസുരക്ഷ പാലിക്കേണ്ടതിനാൽ കൺവെയർ ബെൽറ്റിലൂടെ അതിസുരക്ഷാ മേഖലയിലേക്ക്.

ടിഎംആർ രീതിയിൽ തീറ്റ തയാറാക്കുന്നതിനാൽ പുല്ലിനൊപ്പം സാന്ദ്രീകൃത തീറ്റ ചേർക്കുന്നു.

ധാതുലവണ മിശ്രിതം ചേർക്കുന്നു.

ദഹനം സുഗമമാകാൻ പുല്ലിനൊപ്പം ഉണങ്ങിയ പുല്ലും ചേർക്കുന്നു.

അതിസുരക്ഷാ മേഖലയിലെ ടിഎംആർ മിക്സിങ് യൂണിറ്റിൽ പച്ചപ്പുല്ല്, ഉണങ്ങിയ പുല്ല്, സാന്ദ്രീകൃത തീറ്റ, ധാതുലവണ മിശ്രിതം എന്നിവ മിക്സ് ചെയ്യുന്നു.