മനസുവച്ചാൽ മണ്ണിരക്കംപോസ്റ്റ്

content-mm-mo-web-stories 5fsps2flaak92afrv21apsgptt content-mm-mo-web-stories-karshakasree 24e1mf5dntgn2506n6flosf829 content-mm-mo-web-stories-karshakasree-2022 how-to-make-vermicompost-at-home

6 അടി നീളവും 1.75 അടി വീതിയും 2 അടി താഴ്ചയുമുള്ള അറകളാണ് ചെറു യൂണിറ്റിന് അനുയോജ്യം.

രണ്ട് അറകൾ നിർമിക്കുന്നത് നന്ന്. മേൽക്കൂരയും വേണം.

വെർമി വാഷ് ശേഖരിക്കാൻ പൈപ്പ്.

മണ്ണിരക്കംപോസ്റ്റ്

ജൈവാവശിഷ്ടങ്ങൾ കംപോസ്റ്റ് ആക്കുന്ന മണ്ണിരകൾ.

വിശദമായി കാണാനും അറിയാനും അടുത്ത ലിങ്കിൽ പ്രവേശിക്കുക.