ഫലവൃക്ഷത്തോട്ടത്തിലേക്ക് ഇനി ഗ്രീൻ സപ്പോട്ടയും

1jk24fhrh4a9tu62mcncd04aiu content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 2lr8notf5foig54tj7c2u8du7n sapota-fruit-for-home-garden

സപ്പോട്ട കുടുംബത്തിൽനിന്നു ഫലവർഗപ്രേമികൾ കണ്ടെത്തിയ വൃക്ഷമാണ് ഗ്രീൻ സപ്പോട്ട അഥവാ പൗട്ടേറിയ വിരിഡിസ്.

പലർക്കും പരിചിതമായ മേമി സപ്പോട്ടയുടെ അടുത്ത ബന്ധു.

മെക്സിക്കോയിലും മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ നിത്യഹരിതവൃക്ഷം പൊതുവെ 12 മുതൽ 24 മീറ്റർ വരെ ഉയരത്തിൽ വളരും.

ശരാശരി 12.3 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള വലിയ ഫലങ്ങളാണിതിനുള്ളത്.

നേരിട്ടു ഭക്ഷിക്കുന്നതിനും ഷേക്ക് ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം.