Web Stories
വിണ്ണിൽ പാറുന്ന ചെങ്കൊടികളോടു മത്സരിക്കാനെന്ന പോലെ മണ്ണിൽ നിറഞ്ഞ് പൂക്കുകയാണ് ഇവിടെ ചുവന്ന മുളകുപാടങ്ങൾ
80 ഏക്കറിലേറെ സ്ഥലത്ത് മുളകുകൃഷി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ സ്ഥലത്ത് ചുവന്ന മുളക് കൃഷി ചെയ്യുന്നത്.
പ്രചോദനമായത് മാസങ്ങൾക്കു മുൻപ് വന്ന പത്രവാർത്ത.
വറ്റൽ മുളകിനായി ‘ആർമർ’ എന്ന ഇനവും പിരിയൻ മുളകിനായി ‘സർപൺ 92’ എന്ന ഇനവും കൃഷി ചെയ്തു.
രണ്ടര ലക്ഷത്തോളം തൈകളാണ് കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമായി വിതരണം ചെയ്തത്.