ഇൻഡോർ ചെടികൾ വാങ്ങാന്‍ 10 ലക്ഷം രൂപ

content-mm-mo-web-stories 4n1ml9v9qr00uhst682bkatp0v 4vmcieake8o2nj95g8htab00fm content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 during-the-course-of-a-year-this-woman-spends-10-lakhs-on-indoor-plants

കൊട്ടാരക്കര ആവണീശ്വരത്തുള്ള ഹസീനയുടെ വീട്ടിലെ ചെടിക്കൂട്ടം ആദ്യമായി കാണുന്നവരുടെ മാത്രമല്ല, അമ്പതാം വട്ടം കാണുന്നവരുടെയും മനം മയക്കും.

തണലിഷ്ടപ്പെടുന്ന ചെടിയിനങ്ങളുടെ അത്ര വിപുലവും വിസ്മയകരവുമായ ശേഖരമാണ് ഹിദായ ഗാർഡൻ.

സംരംഭം തുടങ്ങുന്ന കാലത്ത് ടർടിൽ വൈൻ, സെഡം തുടങ്ങിയവയായിരുന്നു ട്രെൻഡ്. പിന്നീടത് അഗ്ലോനിമ, കലാത്തിയ, അക്വാടിക് പ്ലാന്റ്സ് എന്നിവയിലെത്തി.

വൻ വിലയും വിപണിമൂല്യവുമുള്ള, വിദേശ ഫോളിയേജ് ആന്തൂറിയങ്ങൾ കൈവശമുള്ള അപൂർവം സംരംഭകരിൽ ഒരാളാണിന്ന് ഹസീന.

ഇക്വഡോറിൽനിന്നുൾപ്പെടെ ഇറക്കുമതി ചെയ്ത, പതിനായിരങ്ങൾ വിലയുള്ള ഫോളിയേജ് ആന്തൂറിയങ്ങളുണ്ട് ശേഖരത്തിൽ

വിശദമായി വായിക്കാൻ ലിങ്കിൽ പ്രവേശിക്കാം