Web Stories
ഏതെങ്കിലും വിദേശരാജ്യത്ത് നൂതന കൃഷിരീതിയിലൂടെ വിളയിച്ച തക്കാളിപ്പഴങ്ങളാണെന്നു തോന്നിയാൽ തെറ്റി
വീട്ടമ്മയായ ദീപാ ഷാജുവിന്റെ വീട്ടിൽ വിളഞ്ഞ തക്കാളിപ്പഴങ്ങൾ.
വലിയ പരിചരണമൊന്നും ഇല്ലാതെതന്നെ ഇവ അനായാസം കൃഷി ചെയ്യാമെന്ന് ദീപ
ആഴ്ചയിലൊരിക്കൽ വളങ്ങൾ ലീച്ച് ചെയ്ത് (പുളിപ്പിച്ച്) തടത്തിൽ ഒഴിച്ചു കൊടുക്കാറുണ്ട്
തക്കാളി ചെറിയ പന്തലിൽ ആണ് പടർത്തിയിരിക്കുന്നത്
വിശദമായ വിവരങ്ങൾ അടുത്ത ലിങ്കിലൂടെ അറിയാം