Web Stories
കോഴിക്കോട് ജില്ലയിലെ അത്താണിക്കലിലുള്ള ശാന്തത എന്ന വീട് പരിസരവാസികൾക്കിടയിൽ അറിയപ്പെടുന്നത് തന്നെ 'നമ്മുടെ ബുള്ളിക്കുട്ടന്മാരുടെ വീട്' എന്നാണ്
ചെറുപ്പം മുതൽ നായ്ക്കളോടും മറ്റു പക്ഷിമൃഗാദികളോടുമെല്ലാം ഇഷ്ടം കൂടിയിരുന്ന കൊച്ചി സ്വദേശിയായ ഹരി ബുള്ളിവളർത്തലിലേക്ക് തിരിയുന്നത് മൂന്നു വർഷം മുൻപ്.
കാഴ്ചയിൽ ഭീകരന്മാരെന്നു തോന്നുമെങ്കിലും തികച്ചും ഫ്രണ്ട്ലി ആയ 6 ബുള്ളികളാണ് ഈ വീട്ടിൽ ഓടിക്കളിച്ചു വളരുന്നത്.
ബിസിനസ് തിരക്കുകളിൽ നിന്നും ആശ്വാസം കണ്ടെത്താനും കുട്ടികൾക്ക് കൂട്ടിനുമായി ഒരു നായ എന്നതായിരുന്നു ഉദ്ദേശം.
അക്രമകാരികളായ പിറ്റ്ബുൾ നായ്ക്കളായി ബുള്ളികൾ തെറ്റിദ്ധരിക്കപ്പെടുന്നത് സാധാരണമാണ്.
മറ്റ് നായ്ക്കളെ പോലെ കെസിഐ സർട്ടിഫിക്കേഷൻ അമേരിക്കൻ ബുള്ളികൾക്ക് ഇല്ല