Web Stories
ഇടക്കാലത്തു നിറം മങ്ങിയ പട്ടുനൂൽക്കൃഷിക്ക് വീണ്ടും തിളക്കമായെന്ന് കർഷകർ.
കൊക്കൂൺ വിപണനം ഇന്ന് മുന്‍കാലത്തേക്കാള്‍ സുതാര്യവും വില മികച്ചതുമാണെന്ന് കർഷകയായ രജനി
കഴിഞ്ഞ സീസണിൽ കൊക്കൂൺ വിറ്റത് കിലോയ്ക്കു ശരാശരി 560 രൂപ നിരക്കിൽ
വർഷത്തിൽ, 28 ദിവസം വീതം നീളുന്ന 5–6 ബാച്ചുകൾ
ഒരു ബാച്ചിൽനിന്ന് ശരാശരി 100 കിലോ കൊക്കൂൺ ഉൽപാദനം
കൃഷിച്ചെലവ് കിഴിച്ച് ഓരോ ബാച്ചിൽനിന്നും ശരാശരി 35,000 രൂപ നേട്ടം.
വിശദമായി അറിയാൻ അടുത്ത ലിങ്ക് ഉപയോഗിക്കാം