അടുപ്പത്തിലും അനുസരണയിലും ആരേയും വെല്ലും നായയിനം

content-mm-mo-web-stories all-you-need-to-know-about-the-indian-pariah-dog js5encd0r7q2nkt7e668dhtk9 content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 5frd9mq5le7s0ejcevcdtot4q2

ഔദ്യോഗിക ബ്രീഡ് എന്ന പദവിയുടെ തിളക്കമൊന്നുമില്ലങ്കിലും നമ്മുടെ തദ്ദേശീയ നായജനുസ്സുകളിൽ മികവും മേന്മയും ഏറെയുള്ള ഇനമാണ് ഇന്ത്യൻ പരിയാ നായ്ക്കൾ

Image Credit: FOTOGRAFIA INC./iStockPhoto

നമ്മൾ നാടൻ പട്ടികൾ എന്നും തെരുവുനായ്ക്കളെന്നുമെല്ലാം വിളിച്ച് വിലകുറച്ചു കാണുന്ന ഇനമാണെങ്കിലും ഇണക്കി വളർത്തിയാൽ അടുപ്പത്തിലും അനുസരണയിലും മറ്റേത് ശ്വാന ജനുസ്സിനേയും വെല്ലുന്ന സ്വഭാവ സവിശേതകളുള്ള ഇനമാണ് ഇന്ത്യൻ പരിയാ നായ്ക്കൾ.

Image Credit: DimaBerkut/iStockPhoto

മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ നായ വർഗ്ഗത്തിലാണ് നമ്മുടെ ഇന്ത്യൻ പരിയാ നായ്ക്കളുടെ സ്ഥാനമെന്നാണ് ഈ മേഖലയിലെ ഗവേഷണങ്ങൾ പറയുന്നത്.

Image Credit: Soumen Hazra/iStockPhoto

തെരുവിൽ ജനിച്ച് മഴയെയും വെയിലിനെയും മറ്റെല്ലാ പ്രതികൂലതകളെയും നേരിട്ട് പലതലമുറകളായി ഉരുത്തിരിഞ്ഞ ജനുസ്സായതിനാൽ അതിജീവനത്തിന്റെ കരുത്ത് ഇന്ത്യൻ പരിയാ നായ്ക്കൾക്ക് ഏറെയുണ്ട്.

Image Credit: Dipan Maity/iStockPhoto

അടുത്ത ലിങ്കിലൂടെ വിശദമായി അറിയാം

Image Credit: Soumen Hazra/iStockPhoto