കാട്ടുപന്നിയെ തട്ടാൻ മലപ്പുറം ഷൂട്ടേഴ്സ്

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 2hpog0kr448b37kqjo1hfh2sf0 4uv6t64qvbccchml7lu6cvrdq5 wild-boar-hunting-kerala-shooters

വിപുലമായ ബിസിനസും തോട്ടങ്ങളുമുള്ള ഷാനിനും ഒപ്പമുള്ള മറ്റു ഷൂട്ടർമാർക്കും വാസ്തവത്തിൽ, കാൽക്കാശിന്റെ മെച്ചമില്ലാത്ത കാട്ടുപന്നിവേട്ടയ്ക്കു പോകേണ്ട കാര്യമില്ല

മലയോര മേഖലയിലെ കർഷകരുടെ ജീവിതദുരിതങ്ങൾ കേൾക്കുമ്പോൾ തോക്കെടുത്തു പോകുമെന്ന് ഷാൻ

സംഘത്തിലെ മുതിർന്ന ഷൂട്ടറും റിട്ടയേർഡ് ബിഡിഒയുമായ അലി നെല്ലേങ്കര.

മൂന്നു വിഭാഗങ്ങൾക്കാണ് തോക്കു ലൈസൻസ് കിട്ടുക.

പാരമ്പര്യമായി തോക്കു ലൈസൻസുള്ളവരും കായികവിനോദത്തിനായി ലൈസൻസ് എടുത്തവരുമായി പത്തിലേറെപ്പേർ ഉൾക്കൊള്ളുന്നതാണ് ഷാനിന്റെ ഷൂട്ടർ സംഘം.

Web Stories

www.manoramaonline.com/web-stories/karshakasree.html

www.manoramaonline.com/web-stories/karshakasree.html
Read More