ആനയെ മയക്കുവെടി വയ്ക്കുന്നത് അടുത്തറിയാം

content-mm-mo-web-stories content-mm-mo-web-stories-karshakasree 76aps20rp1r9390cthipv6se99 content-mm-mo-web-stories-karshakasree-2023 ente-keralam-expo-at-trivandrum 6dnqidkbj051n2gh27m98fvi82

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെ കാഴ്ചകൾ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനമായ എലഫന്റ് സ്‌ക്വാഡ് ഡോക്ടർമാർ ആനകൾക്ക് എങ്ങനെ, എപ്പോൾ, എവിടെ വെച്ച്, മയക്കുവെടി വയ്ക്കുമെന്ന രീതികൾ കാണികൾക്ക്‌ പ്രയോഗികമായി വിശദീകരിച്ചു കൊടുക്കുന്നു.

ഷുഗർ ഗ്ലൈഡർ

ജാര്‍ഖണ്ട് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ് സ്റ്റാളിലെത്തിയപ്പോൾ

ഇഗ്വാന

Web Stories

www.manoramaonline.com/web-stories/karshakasree.html

www.manoramaonline.com/web-stories/karshakasree.html