കൃഷിയിൽ കാശ് വിളയിച്ച് മോനുവിന്റെ ‘എൻജിനീയറിങ്’ ബുദ്ധി

walking-through-the-wonder-farm-of-monu-varghese-mammen 35lerrmab8pvdhcvfvm2tpft0g content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 5gb11g8v5hjk8845qv0p933362

കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ വക്കച്ചൻ

Image Credit: Abhijith Ravi

2001ൽ പിതാവിന്റെ വിയോഗത്തോടെയാണ് വക്കച്ചൻ കൃഷിയിലേക്ക് ഇറങ്ങിയത്.

Image Credit: Abhijith Ravi

ഒരു കുഴിയിൽ രണ്ടുവാഴ, ചെലവ് കുറവ് നേട്ടം ഇരട്ടി.

Image Credit: Abhijith Ravi

വളത്തിന് വളമുൽപാദനകേന്ദ്രം അഥവാ ഡെയറി ഫാം.

Image Credit: Abhijith Ravi

ചൂടുകുറയ്ക്കാൻ ഫാനും മഴയും; ഫാനായി മാറി വാട്ടർ പമ്പ്.

Image Credit: Abhijith Ravi

വളവും വരുമാനവുമായി ഇറച്ചിക്കോഴി.

Image Credit: Abhijith Ravi

രുചിയുടെ പര്യായമായി മോനൂസ് ഐസ്ക്രീം.

മികച്ച വിളവേകി കൊക്കോയും കമുകും തെങ്ങും.

Image Credit: Abhijith Ravi
Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More