ശംഖുപുഷ്പം ഇങ്ങനെയും മാറും

7q2mo8j3pv1k9dii629nda0q63 4hkm8tu15cv796rgdib2d04m50 content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 value-added-products-from-asian-pigeonwings

വീട്ടുമുറ്റത്തു വളർത്തിയ ശംഖുപുഷ്പ ചെടിയിലുണ്ടാകുന്ന പൂക്കൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണ് ഈ വീട്ടമ്മ.

സ്വന്തം കൃഷിയിടത്തിലെ വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽപന നടത്തി മികച്ച വരുമാനം നേടുന്നുമുണ്ട്

ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ കേട്ടറിഞ്ഞപ്പോൾ തന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ ഗണത്തിലേക്ക് അതുകൂടെ ഉൾപ്പെടുത്തുകയായിരുന്നു

ദിവസവും ഏതാണ്ട് 200 പൂക്കളോളം ലഭിക്കും

ശംഖുപുഷ്പം ഉപയോഗിച്ച് സ്ക്വാഷ്, ജാം, ഇൻഫ്യൂസ്ഡ് ഹണി, സോപ്പ് എന്നിവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്.

ചായയ്ക്കുവേണ്ടി ഉണങ്ങിയും സൂക്ഷിക്കുന്നുണ്ട്. തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഉണങ്ങിയതോ ഫ്രഷോ ആയ 2–3 പൂക്കൾ ഇട്ടാൽ ചായ റെഡി.

അൽപം സിറപ്പ് ഗ്ലാസിലെടുത്ത് അതിലേക്ക് സോഡ ചേർത്താൽ നല്ല നീല നിറത്തിലുള്ള സ്ക്വാഷ് റെഡി

ശംഖുപുഷ്പം പൂക്കളും പഞ്ചസാരയും നാരങ്ങാനീരുമാണ് ജാമിന്റെ അസംസ്കൃത വസ്തുക്കൾ

വൻതേനിനൊപ്പം പൂക്കളും ചേർത്തതാണ് ഇൻഫ്യൂസ്ഡ് ഹണി.

സോപ്പ്

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More