അൽപം വെള്ളം തളിച്ചാൽ മതി, വളരും ‘അസാധാരണ’ കൂണുകൾ

content-mm-mo-web-stories content-mm-mo-web-stories-karshakasree 7je3jqah2659ghu96gaca418c3 content-mm-mo-web-stories-karshakasree-2023 5gh2ql7e2enf9e6k28oa47qjhm the-latest-in-mushroom-cultivation-technology

നമ്മുടെ നാട്ടില്‍ ഇതാ കടുംനിറമുള്ള കൂണുകളുടെ വളര്‍ത്തുകിറ്റുമായി സ്റ്റാർട്ടപ് സംരംഭം

Image Credit: Karshakasree

തൃശൂർ കൊരട്ടി മാമ്പ്രയിലുള്ള ആദം ഷംസുദ്ദീനും ഭാര്യ റെയ്സ മനാലും ചേര്‍ന്നാണ് സംരംഭനടത്തിപ്പ്

Image Credit: Karshakasree

കിറ്റില്‍ ഇത്തിരി വെള്ളം തളിച്ചാല്‍ മതി, ആർക്കും കൂൺ ഉൽപാദിപ്പിക്കാം

Image Credit: Karshakasree

കടുംപിങ്ക്, മഞ്ഞ നിറമുള്ള ചിപ്പിക്കൂണിനങ്ങളാണ് പ്രധാനം

ലയൺസ് മെയ്ൻ പോലുള്ള ഔഷധക്കൂണുകളുടെ കൃഷിയുമുണ്ട്

Image Credit: Karshakasree

കൂൺപ്രേമികൾക്ക് ഏറ്റവും ഉപകാരപ്പെടുന്നത് കാർഡ്ബോർഡ് കൂടയിലാക്കിയ കൂൺബെഡ്

Image Credit: Karshakasree

മഷ് പെല്ലറ്റുകൾ– കൂൺകൃഷി തീർത്തും ആയാസരഹിതമായി മാറ്റുന്ന മറ്റൊരു കണ്ടെത്തല്‍

Image Credit: Karshakasree

വിശദമായി അറിയാൻ അടുത്ത ലിങ്ക് ഉപയോഗിക്കാം

Image Credit: Karshakasree
Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More