കാലത്തിനനുസരിച്ചു മാറിയപ്പോൾ ലക്ഷങ്ങൾ വരുമാനം

6f87i6nmgm2g1c2j55tsc9m434-list mo-food-rambutan 6n7u025f5bqvneksrb472ph173 mo-agriculture-farming 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree mo-agriculture mo-environment-goat

റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാമായിരുന്നു ഒരുകാലത്ത് ടിംസിന്റെ കൃഷിത്തോട്ടത്തിലെ പ്രധാന വിളകൾ.

Image Credit: Agin K Paul

കാലം മാറി. പരമ്പരാഗത കൃഷിരീതിയിൽ നിന്ന് പതിയെ ടിംസും മാറി

Image Credit: Agin K Paul

വിദേശ പഴങ്ങളായ റംബുട്ടാനും മാംഗോസ്റ്റിനുമാണ് ഇന്ന് ടിംസിന്റെ കൃഷിയിടത്തിലെ പ്രധാന താരങ്ങൾ

Image Credit: Agin K Paul

രണ്ടുപതിറ്റാണ്ടിലേറെയായി ആടുവളർത്തലുള്ള ടിംസിന് ആ മേഖലയൊരു നഷ്ടമാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല

Image Credit: Agin K Paul

ആട്ടിൻ കുട്ടികളുടെ വിൽപനയാണ് പ്രധാനം. രണ്ടു രീതിയിലാണ് വിൽപന

Image Credit: Agin K Paul

നാലു പശുക്കളും കിടാരികളും കുട്ടനാടൻ എരുമയും

Image Credit: Agin K Paul

മാംഗോസ്റ്റിന് ഇടവിളയായി വാഴ, ഇപ്പോൾ വരുമാനം

Image Credit: Agin K Paul

കൃഷി ലാഭമോ നഷ്ടമോ

കൃഷി ലാഭമോ നഷ്ടമോ എന്നു തീരുമാനിക്കുന്നത് നമ്മുടെ മാനേജ്മെന്റ് ആണെന്ന് ടിംസ് പറയും

Image Credit: Agin K Paul
Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More