റഷീദിന് നേട്ടം എരുമകൾ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-karshakasree 76517brsg8uljm5190f1e0ocem young-farmer-earn-better-profits-from-successful-buffalo-dairy-farm-in-kerala 6gbj1pvhiqd03cekfrl4uuejfe https-www-manoramaonline-com-web-stories-karshakasree-2023

പാലുൽപാദനത്തിന് എരുമകളെ പരിപാലിക്കുകയാണ് തൃശൂർ കൈപ്പമംഗലം കാട്ടിലേപീടികയിൽ എം.എം.മുഹമ്മദ് റഷീദ്.

Image Credit: Agin K Paul

പത്തു കൊല്ലം പിന്നിട്ട റഷീദിന്റെ പാത്തൂസ് ഡെയറി ഫാമിൽ ഇന്ന് പാൽ ചുരത്തുന്ന 5 എരുമകളാണുള്ളത്

Image Credit: Agin K Paul

തുടക്കം വൻ പരാജയമായിരുന്നുവെന്ന് തുറന്നു പറയാൻ ഈ യുവ കർഷകന് മടിയില്ല

Image Credit: Agin K Paul

പാലുൽപാദനം മാത്രമല്ല മികച്ച കിടാങ്ങളെ ലഭിക്കുന്നതിനും റഷീദ് ശ്രദ്ധിക്കുന്നു

Image Credit: Agin K Paul

എരുമയിൽ മികച്ച പാരമ്പര്യമുള്ള പോത്തുകളുടെ ബീജം കുത്തിവച്ച് നല്ല കുട്ടികളെ ഉൽപാദിപ്പിക്കുകയാണ് റഷീദ്

Image Credit: Agin K Paul

12 മണിക്കൂർ ഇടവേളയിൽ കറവ, തീറ്റയ്ക്കായി തെങ്ങിൻതോപ്പ്

Image Credit: Agin K Paul

കുളിക്കാൻ സിംപിൾ ഷവർ, സമയം ലാഭം, പണവും

Image Credit: Agin K Paul

ലാഭമോ നഷ്ടമോ?

എരുമവളർത്തൽ ലാഭമോ നഷ്ടമോ എന്നു ചോദിച്ചാൽ റഷിദ് പുഞ്ചിരിയോടെ പറയും, ‘ലാഭമില്ലാത്തെ 10 വർഷത്തിലധികമായി എരുമകളെ വളർത്തില്ലല്ലോ’

Image Credit: Agin K Paul
Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More