ആരോഗ്യമുള്ള കാലത്ത് പാട്ടഭൂമിയിൽ കൃഷി, ശേഷം ‘പണം കായ്ക്കുന്ന മരങ്ങൾ’

content-mm-mo-web-stories rajanarayanan-of-thiruvilvamala-made-open-precision-farming-a-strategy-and-a-mantra content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2024 4i4iodlghhb5io0rd7dhptc9e8 4qv5iafq13cnhuqt449k01ducn

ക്ഷേത്രപൂജാരി ആയിരുന്ന അച്ഛന്റെ മരണത്തോടെയാണ് രാജനാരായണൻ കൃഷിക്കിറങ്ങുന്നത്

കുടുംബസ്വത്തായ 8 ഏക്കർ വയലിൽ ആരംഭിച്ച കൃഷി ഇന്ന് സ്വന്തമായുള്ള 16 ഏക്കർ സ്ഥലത്തേക്കും പാട്ടത്തിനെടുത്ത 12 ഏക്കറിലേക്കും വളർന്നിരിക്കുന്നു

പാട്ടത്തിനെടുത്ത സ്ഥലത്തെ കൃത്യതാക്കൃഷിയിലൂടെ മികച്ച വരുമാനമുണ്ടാക്കി

വാഴയായിരുന്നു എന്നും പ്രധാന വിള. ഇപ്പോൾ പാട്ടത്തിനെടുത്ത സ്ഥലത്ത് 7000 വാഴകൾ

എക്കാലത്തും ഒരേപോലെ ഓടിനടന്നു കൃഷി ചെയ്യാനാവില്ല. ദീർഘകാല വിളകളിൽ ശ്രദ്ധിക്കാനുള്ള തീരുമാനത്തിനു പിന്നിലുള്ള യുക്തി അതുതന്നെ.

തെങ്ങുകൾക്കിടയിൽ കമുകും ജാതിയും

രണ്ടേക്കറിൽ ജൈവ നെൽകൃഷി. ‘തിരുവില്വാദ്രി’ ബ്രാൻഡില്‍ വിൽപന.

മനുഷ്യാധ്വാനം കുറയ്ക്കാനായി യന്ത്രങ്ങൾ

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More