വരുമാനം 74.76 ലക്ഷം, സംരക്ഷിക്കുന്നത് 200ലേറെ നെല്ലിനങ്ങൾ

75dfu67c1487vmhs39lvrnvpjm content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2024 4bea5re2ts20jmtmf6t1cnm93d saving-more-than-200-varieties-of-rice-plant-genome-national-award-for-the-initiative-this-is-a-rural-farmer-in-wayanad

നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തുണ്ടാക്കുന്ന വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുകയാണ് വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽ കുമാർ.

ജീവാമൃതം നൽകി കമുകു കൃഷി

ജൈവോൽപന്നമായി മികച്ച വില നേടി കാപ്പി

കാപ്പിക്കൊപ്പം അധിക വരുമാനമായി ചൗ ചൗ

വളത്തിനുവേണ്ടി നാടൻ കന്നുകാലികൾ

കീടങ്ങൾക്കെതിരേ നീമാസ്ത്രം

നാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തിന് പ്ലാന്റ് ജീനോം പുരസ്കാരം

വാഴക്കൃഷിക്ക് മഞ്ചേരിക്കുള്ളൻ ഇനം

WEBSTORIES