കലോത്സവ കാഴ്ചകൾ

content-mm-mo-web-stories 1l1nl9tarm3fdsk9896qk1fejv school-kalolsavam--pictures 30be2dsioek9i9bvlijood37cb content-mm-mo-web-stories-kerala-state-school-kalolsavam-2023-24 content-mm-mo-web-stories-kerala-state-school-kalolsavam-2023-24-2024

കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം കഥകളി മൽസരത്തിനായി ഒരുങ്ങുന്ന മൽസരാർഥി.

കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം കഥകളി മൽസരത്തിനായി ഒരുങ്ങുന്നതിനിടെ ദാഹമകറ്റുന്ന മൽസരാർഥി.

എച്ച്എസ്എസ് കഥകളി ഗ്രൂപ്പിൽ മത്സരിക്കാനെത്തിയ ഇരട്ട സഹോദരികളായ ഗംഗ.എസ്.കുമാറും ഗൗരിയും.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ഗ്രൂപ്പ് കഥകളിയിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ മാന്നാർ നായർ സമാജം എച്ച്എസ്എസ് സംഘം.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ഗ്രൂപ്പ് കഥകളിയിൽ എ ഗ്രേഡ് നേടിയ കാസർകോ‍ട് മടിക്കെ എച്ച്എസ്എസ് സംഘം.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം ഗ്രൂപ്പ് കഥകളിയിൽ എ ഗ്രേഡ് നേടിയ കാസർകോ‍ട് മടിക്കെ എച്ച്എസ്എസ് സംഘം.

Web Stories

https://www.manoramaonline.com/web-stories/kerala-state-school-kalolsavam-2023-24.html

https://www.manoramaonline.com/web-stories/kerala-state-school-kalolsavam-2023-24.html
Read Article