പൂത്തുലഞ്ഞ് കൊല്ലം

content-mm-mo-web-stories 7q97267bod440rc8jldurhs4km 43j8ja0enj285khpgrc97v42pr content-mm-mo-web-stories-kerala-state-school-kalolsavam-2023-24 content-mm-mo-web-stories-kerala-state-school-kalolsavam-2023-24-2024 kollam-kalolsavam-pictures

ഗൗരിക മേനോൻ ( എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത് , ജിഎച്ച്എസ്എസ് കൊടുവായൂർ, പാലക്കാട്‌)

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ രാമപുരം ഗവൺമെന്റ് എച്ച് എസ് എസിലെ ഐശ്വര്യ ഗിരീഷ്.

സുമിത് എസ്.ബാബു ( എച്ച്എസ്എസ് വിഭാഗം ചാക്യർകൂത്ത് , ജിവി എച്ച്എസ്എസ് കൈപ്പട്ടൂർ, പത്തനംതിട്ട )

എച്ച്എസ്എസ് വിഭാഗം ചെണ്ടമേളം മത്സരത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ ഇരിഞ്ഞാലക്കുട നാഷനൽ എച്ച്എസ്എസ് ടീം.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ പ്രമാടം നേതാജി ഹൈസ്കൂളിലെ അനുപമ അനിൽ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പൂരക്കളിയിൽ എ ഗ്രേഡ് നേടിയ കോട്ടയം ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ്എച്ച്എസ്എസ് സ്കൂൾ ടീം.

Web Stories

https://www.manoramaonline.com/web-stories/kerala-state-school-kalolsavam-2023-24.html

https://www.manoramaonline.com/news/indepth/kerala-state-school-kalolsavam-2023-24.html
Read Article