ഏതു വേദിയിലും തിളങ്ങുന്ന കാജൽ; സൗന്ദര്യ സംരക്ഷണം ഇങ്ങനെ

സൗന്ദര്യം സംരക്ഷിക്കാൻ ആഗ്രഹക്കുന്നവർക്ക് നടി കാജൽ അഗർവാളിൽനിന്നു പഠിക്കാൻ ഏറെയുണ്ട്.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2021 5tv7go7vvelrb7sgo7957o4hds 6i5jnrk4v9603a6r80a878i8kt actress-kajal-aggarwal-health-and-beauty-secrets

ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കൾ കാജൽ പരീക്ഷിക്കാറുണ്ട്.

പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ്പാക്കുകൾ ആണ് അവയില്‍ പ്രധാനപ്പെട്ടത്.

മുഖത്തും മുടിയിലും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്ന ശീലവും താരത്തിനുണ്ട്.

മുടിയുടെ ആരോഗ്യം നിലനിർത്താൻ ഉള്ളി നീരും ചർമത്തിന് മൃദുത്വം ലഭിക്കാൻ തേനും ഉപയോഗിക്കുന്നു.

മെഡിറ്റേഷൻ, വ്യായാമം, പ്രഭാത ഭക്ഷണം എന്നിവ ഒരു കാരണവശാലും മുടക്കാറില്ല.

ഇവ ആരോഗ്യത്തിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും അവിഭാജ്യ ഘടകമാണെന്നു കാജൽ വിശ്വസിക്കുന്നു.