ക്രെയ്പ് ഷോർട്ട് ഗൗണിൽ തിളങ്ങി ആദ്യ പ്രസാദ്

നടിയും മോഡലുമായ ആദ്യ പ്രസാദിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

7bck1ap1u7jfae1v24u3dtbe73 4b59mf9duobl260iik7hlf4a5n content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2021 actress-aadhya-prasad-photoshoot

സെലിബ്രിറ്റി ഡിസൈനർ ആൻ ആൻസിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.

സ്റ്റൈലിഷ് ബ്ലാക് ക്രെയ്പ് ഷോര്‍ട്ട് ഗൗൺ ആണ് ആദ്യയുടെ വേഷം.

ബ്രൈറ്റ് റെഡ് ലിപ്സും കണ്ണുകളുമാണ് മേക്കപ്പിലെ ശ്രദ്ധാകേന്ദ്രം.

കമ്മൽ മാത്രം ആക്സസറൈസ് ചെയ്ത് മിനിമൽ സ്റ്റൈലാണ് പിന്തുടർന്നിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ നിഴലിലൂടെയാണ് ആദ്യ പ്രസാദ് പ്രേക്ഷകശ്രദ്ധ നേടിയത്.