കാഞ്ചീപുരം സാരിയിൽ ഹൃദയംകവർന്ന് മാളവിക മേനോൻ

കാഞ്ചീപുരം സാരിയിൽ അതിസുന്ദരിയായി നടി മാളവിക മേനോൻ.

content-mm-mo-web-stories-life-style content-mm-mo-web-stories actress-malavika-menon-shines-in-kanchipuram-saree content-mm-mo-web-stories-life-style-2021 1osjb6v00ompcv0tkes8idj83n 5jf70irruk265n8e1ulr16j2cg

സ്വര്‍ണ പ്രൗഢിയുള്ള സാരിക്കൊപ്പം ആന്റിക് ആഭരണങ്ങളാണ് പെയർ ചെയ്തിരിക്കുന്നത്.

ഹൈലൈറ്റ് മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും ചേരുമ്പോള്‍‌ മാളവിക ഹൃദയം കവരുന്നു.

കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യമാണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്.

പാടവരമ്പും വഞ്ചിയും താമരപ്പൂവും ചിത്രങ്ങൾക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്നു.

സെലിബ്രിറ്റി ഡിസൈനർ ആൻ ആൻസിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.

ആൻ ആൻസിയാണ് ഈ കാഞ്ചീപുരം സാരി ഡിസൈൻ ചെയ്തത്.