കരുത്തുറ്റ തലമുടി സ്വന്തമാക്കണോ ? ഇതാ സോനം കപൂറിന്റെ ബ്യൂട്ടി ടിപ്

ഒരുപാട് നീളമില്ല, പക്ഷേ കരുത്തും തിളക്കവും മിനുസവുമുള്ള മുടിയാണ് നടി സോനം കപൂറിന്റേത്.

secret-behind-actress-sonam-kapoor-silky-smooth-hair content-mm-mo-web-stories-life-style content-mm-mo-web-stories 3m0m7bg5dijg08c7c644kjj8th content-mm-mo-web-stories-life-style-2021 6eoe81oce57er2p7k5p98e3uol

എന്താണീ തലമുടിയുടെ രഹസ്യമെന്നു ചോദിച്ചാല്‍ മൂന്ന് എണ്ണകളുടെ പേരാണ് സോനത്തിന്റെ മറുപടി.

ആൽമണ്ട് ഓയിൽ, വെളിച്ചെണ്ണ, വിറ്റാമിൻ‌ ഇ ഓയിൽ എന്നിവയാണവ.

ഇവ മൂന്നും മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേച്ചു പിടിപ്പിക്കും.

ഇതിന്റെ ഉപയോഗം തലമുടി കരുത്തുറ്റതാക്കുമെന്ന് സോനം ഉറപ്പ് നൽകുന്നു.

മുടിക്ക് സുഗന്ധം ലഭിക്കാൻ എസെൻഷ്യൽ ഓയിലുകളും താരം ഉപയോഗിക്കുന്നു.