മുടി കൊഴിച്ചിൽ തടയാൻ ചില കാര്യങ്ങൾ

മുടി കൊഴിച്ചിൽ തടയാൻ ചൂടെണ്ണ കൊണ്ടുള്ള മസാജ് ഫലപ്രദമാണ്. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കാം.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2021 4sii030b0gurt64jmogad7bf04 jqnuer8foeb7vcei1ppd438fh tips-to-prevent-hair-loss-easily

നനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകും. അതിനാൽ കുളി കഴി‍ഞ്ഞാലുടന്‍ മുടി ശരിയായി ഉണക്കാൻ ശ്രദ്ധിക്കണം.

പല്ലകലം കുറഞ്ഞ ചീപ്പിനു പകരം പല്ലകലം കൂടിയ ചീപ്പ് ഉപയോഗിക്കുന്നതാണ് മുടിക്ക് നല്ലത്.

മുടിയിഴകള്‍ ചൂടാക്കുന്ന സ്റ്റൈലിങ് ഉപകരണങ്ങളുടെ ഉപയോഗം അമിതമാകാതെ സൂക്ഷിക്കാം.

മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിങ് അത്യാവശ്യമാണ്.

ആരോഗ്യകവും പോഷകവുമായ ഭക്ഷണം ലഭിച്ചാൽ മാത്രമേ മുടിയും തഴച്ചു വളരൂ. അതുകൊണ്ട് ഡയറ്റിലും ശ്രദ്ധ വേണം.

മാനസിക സമ്മർദ്ദം മുടി കൊഴിച്ചിന് കാരണമാകുന്നുണ്ട്. അതിനാല്‍ അനാവശ്യ പ്രശ്നങ്ങളും ടെൻഷനും ഒഴിവാക്കൂ.