ജാക്വലിനെ പിന്തുടരാം, സൗന്ദര്യം നിങ്ങളെ തേടി വരും

ബോളിവുഡ് താരസുന്ദരി ജാക്വലിൻ ഫെർണാണ്ടസിന്റെ താരത്തിന്റെ യുവത്വം തുളുമ്പുന്ന ചർമത്തിന്റെയും കരുത്തുറ്റ തലമുടിയുടെയും രഹസ്യം ഇതാ

content-mm-mo-web-stories-life-style content-mm-mo-web-stories jacqueline-fernandez-beauty-tips 52v5sin0p3m25bt6ib6irdrjo0 content-mm-mo-web-stories-life-style-2021 74ivbutknv3t0mhgn4su6pgai0

സൗന്ദര്യസംരക്ഷണത്തിൽ അമ്മ തന്നെയാണ് എന്നും ജാക്വിലിന്റെ റോൾ മോഡൽ. മുഖവും മുടിയും മനോഹരമായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ധാരാളം പൊടിക്കൈകൾ അമ്മ ചെറുപ്പത്തിലേ ജാക്വിലിന് കൈമാറി

വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന ഫെയ്സ് മാസ്ക്കുകളടക്കമുള്ള സൗന്ദര്യക്കൂട്ടുകൾ ഉപയോഗിച്ചിരുന്നു. മേക്കപ്പ് ലളിതമായിരിക്കണം എന്ന പാഠം ഇപ്പോഴും പിന്തുടരുന്നു.

മിനിമലിസ്റ്റിക് രീതിയാണ് മേക്കപ്പിൽ ജാക്വലിൻ പിന്തുടരുന്നത്. കുറഞ്ഞ മേക്കപ്പിൽ ഏറ്റവും സുന്ദരിയായി കാണപ്പെടാനാകുമെന്ന് താരം വിശ്വസിക്കുന്നു.

രാത്രി കിടക്കും മുമ്പ് മേക്കപ്പ് പൂർണമായി നീക്കം ചെയ്യുന്നു. ചർമസുഷിരങ്ങളിൽ കെമിക്കലുകളും അഴുക്കും അടിയാതിരിക്കാൻ ഇത് സഹായിക്കും.

രണ്ടുമൂന്നു മണിക്കൂർ ഇടവിട്ട് സൺസ്ക്രീൻ പുരട്ടാറുണ്ട്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുന്നു.

ചർമത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാതിരിക്കാൻ മോയ്സ്ച്വറൈസറുകളെയാണ് ആശ്രയിക്കുന്നത്. മോയിസ്ചറൈസർ ഒരിക്കലും ഒഴിവാക്കാരുത്.

മുടിയുടെ ആരോഗ്യം കണക്കിലെടുത്ത് ഹെയർ പ്രോഡക്റ്റുകൾ മിതമായി മാത്രമേ ഉപയോഗിക്കാറുള്ളൂ.