സായ് പല്ലവിയുടെ മുടിയഴകിന്റെ രഹസ്യം

നീളമുള്ള ചുരുണ്ട മനോഹരമായ മുടിയിഴകളാണ് താരസുന്ദരി സായ് പല്ലവിക്കുള്ളത്.

3nqmtpg9ncon9al18ej65cltbc content-mm-mo-web-stories-life-style content-mm-mo-web-stories sai-pallavi-hair-care-tips content-mm-mo-web-stories-life-style-2022 1ep4mspr76rv1qlag8qp6gr75b

താരത്തിന്റെ ഈ സുന്ദരമായ മുടിയിഴകൾക്ക് നിരവധി ആരാധകരുണ്ട്.

എന്താണ് ഇതിന്റെ രഹസ്യമെന്ന് ചോദ്യത്തിന് താരം നൽകുന്ന ആദ്യ ഉത്തരം ആരോഗ്യകരമായ ഭക്ഷണം എന്നാണ്.

കറ്റാർ വാഴ പോലുള്ള നാച്യുറല്‍ ഉത്പന്നങ്ങൾ മുടിയിലും ചർമത്തിലും ഉപയോഗിക്കാറുണ്ട്.

നൃത്തത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന സമയത്ത് നിരവധി ഹെയർ കളറുകൾ ഉപയോഗിച്ചിരുന്നു.

എന്നാൽ മുടിയിൽ കെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതോടെ ഹെയർ കളർ ഉപേക്ഷിച്ചു.

മൂന്നു ദിവസം കൂടുമ്പോൾ തല കഴുകുമെന്നും മുടി കൊഴിയല്ലേ എന്നു പ്രാർഥിക്കാറുണ്ടെന്നും സായ് പറയുന്നു.