ഫാഷനിലും ‘ഗംഗുഭായി’യെ വിടാതെ ആലിയ ഭട്ട്

ഗംഗുഭായ് കത്തിയവാഡി എന്ന സിനിമയുടെ പ്രചാരണത്തിരക്കിലായിരുന്നു ആലിയ.

content-mm-mo-web-stories-life-style content-mm-mo-web-stories 6io3nteqnjpbfvcvjqj51aalom content-mm-mo-web-stories-life-style-2022 alia-bhatt-in-white-saree-for-gangu-bhai-promotions 4h5gsb1qm7q8306s7a0iufhndg

പ്രചാരണ പരിപാടികളിലെല്ലാം വെള്ള വസ്ത്രം ധരിച്ചാണ് താരം പങ്കെടുത്തത്.

ഗംഗുഭായ് ഫാഷൻ ഉൾകൊണ്ട് അതിൽതന്നെ കൂടുതലും വെള്ള സാരികളായിരുന്നു.

വിവിധ ബ്രാൻഡുകളുടെ വെള്ള വസ്ത്രങ്ങളില്‍ താരസുന്ദരി തിളങ്ങി.

പതിവുപോലെ മിനിമൽ മേക്കപ്പും ആക്സസറീസുമാണ് ഉപയോഗിച്ചത്.

ആലിയയുടെ ഈ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് ഫാഷൻ ലോകത്തുനിന്നും ലഭിച്ചത്.

സഞ്ജയ് ലീല ബൻസാലിയാണ് ‘ഗംഗുഭായി കത്തിയവാഡി’ സംവിധാനം ചെയ്തത്.

മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിന്റെ ആണ് ഗംഗുഭായ്.

ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം.