‘തുരുമ്പ് സുമേഷ്’ ഇനി മഹീനയുടെ സ്വന്തം

സീരിയൽ താരം റാഫി വിവാഹിതനായി. മഹീനയാണ് വധു.

content-mm-mo-web-stories-life-style content-mm-mo-web-stories 2cll1q0i61veugdp7kdj2mjpde 75flcgv3k3rrnrvnkcp848m1fn content-mm-mo-web-stories-life-style-2022 serial-actor-rafi-maheena-wedding-photos

ഫെബ്രുവരി 28ന് കൊല്ലം എഎംജെഎം ഹാളില്‍ വച്ചായിരുന്നു ചടങ്ങുകൾ.

ബ്ലൂ സ്യൂട്ടും വൈറ്റ് ഷർട്ടുമായിരുന്നു റാഫിയുടെ വേഷം. മഹീന ഡാർക് ഗ്രീൻ ലാച്ചയാണ് ധരിച്ചത്.

ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പ്രശസ്തനാകുന്നത്.

ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കരം നേടിയിരുന്നു.

റാഫിയും മഹീനയും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

കൊല്ലം കൊട്ടാരക്കരയാണ് സ്വദേശിയായ റാഫി ടിക്ടോക് വിഡിയോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

മുഹമ്മദ് ഹുസൈൻ, റജീന ബീവി എന്നിവരുടെ മൂത്തമകനാണ്.

മുഹമ്മദ് റിയാസ്, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.