ലോകസുന്ദരിയുടെ ബ്യൂട്ടി സീക്രട്ട്സ്

മുൻ ലോകസുന്ദരി ഐശ്വര്യ റായിക്ക് ഇപ്പോൾ 48 വയസ്സുണ്ട്.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 4ri72k9lgikln2q3f3hlbjtdm 4ucv52c4kfbdivv6r1cfnudsb7 miss-world-aishwarya-rai-beauty-tips

എന്നാൽ ആ സൗന്ദര്യത്തിൽ ഇപ്പോഴും യവ്വനം നിറഞ്ഞു നിൽക്കുന്നു.

പാരിസ് ഉൾപ്പടെയുള്ള ഫാഷൻ വീക്കുകളിലെ നിറസാന്നിധ്യമാണ് താരമിപ്പോഴും

എന്താണ് സൗന്ദര്യ രഹസ്യമെന്ന ചോദ്യം താരം പലപ്പോഴായി നേരിട്ടിട്ടുണ്ട്.

ഫെയ്മാസ്ക്ക് ധരിച്ച് ഉറങ്ങുക, ചർമത്തിന് ആവശ്യമായ മോയ്സചറൈസ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക

ഈ മൂന്ന് കാര്യങ്ങളാണ് തന്റെ സൗന്ദര്യരഹസ്യമായി ഐശ്വര്യ പറയുന്നത്.

പ്രായത്തെ പിടിച്ചു കെട്ട ചര്‍മത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു.

രാത്രി കിടക്കും മുമ്പ് മുഖത്തെ മേക്കപ് മാറ്റുന്നു. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇത് അനിവാര്യമാണ്.

ചർമ പരിചരണം കൃത്യമായിരിക്കണം. മോശം സ്കിൻ കെയറിൽനിന്നും ഒഴിവാക്കുകയും വേണം.