സ്വാസിക വിജയിയുടെ സാരി പ്രേമം

സിനിമ–സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക വിജയ്.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 3vh20840madc572cohehba2j4 5ddofv79on0fiqmi73rn4ogu5j actress-swasika-vijay-saree-collection

താരത്തിന്റെ നാടൻ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്.

സ്വാസികയെ കൂടുതലും സാരിയിലാണ് കാണാറുള്ളത്.

പ്രിയപ്പെട്ടതും കംഫർട്ടബിളുമായ വേഷമാണ് സാരിയെന്ന് താരം.

സാരി ധരിക്കുമ്പോൾ സ്വയം ഇഷ്ടം തോന്നും. പട്ടുസാരികളുടെ ആരാധികയാണ്.

വളരെ അത്യാവശ്യ ഘട്ടത്തിൽ മോഡേൺ ഡ്രസ്സുകളും ചുരിദാറുകളും ധരിക്കാറുണ്ട്.

സ്വാസികയുടെ കലക്‌ഷനിൽ ബംഗാളി കോട്ടൺ, കല്ലംകാരി സാരികൾ ആണ് കൂടുതൽ.

ഈ സാരികൾക്കൊപ്പം സിൽവർ ആഭരണങ്ങൾ ധരിക്കുന്നതാണ് താരത്തിന് ഇഷ്ടം.