ഉർഫി ജാവേദിന്റെ ഫാഷൻ പരീക്ഷണങ്ങൾ

വസ്ത്രധാരണം കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഹിന്ദി ടെലിവിഷന്‍ താരം ഉർഫി ജാവേദ്.

3npoi92kdimohomv7bsariffog content-mm-mo-web-stories-life-style content-mm-mo-web-stories 5vhhc85pf3gjbmqiml2ic5svg1 content-mm-mo-web-stories-life-style-2022 actress-urfi-javed-stylish-looks

താരത്തിന്റെ വസ്ത്രധാരണത്തിന് സഭ്യതയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ശ്രദ്ധ നേടാനുള്ള വില കുറഞ്ഞ ശ്രമമാണ് ഇതെന്ന് വിമർശകർ പറയുന്നു.

ബെല്ല ഹാഡിഡ്, കെൻഡൽ ജെന്നർ എന്നിവരുടെ സ്റ്റൈലുകൾ പകർത്തിയും ഉർഫി ശ്രദ്ധ നേടി.

വിവാദങ്ങൾ കാരണം ഡിസൈനർമാർ ഒപ്പം പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

ഒരിക്കൽ ‘സ്വന്തം കാര്യം നോക്കൂ’ എന്ന് എഴുതിയ ഡെനീം ജാക്കറ്റ് ധരിച്ചെത്തി വിമർശകർക്ക് മറുപടി നൽകി.

ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയായാണ് ഉർഫി ശ്രദ്ധേയയാകുന്നത്.