‘ഇത് പഴയ കങ്കണയല്ല’; മോഡേണ്‍ ലുക്കിൽ തിളങ്ങി താരം

സാരിക്ക് വിശ്രമം കൊടുത്ത് മോഡേൺ ഡ്രസ്സുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് കങ്കണ.

content-mm-mo-web-stories-life-style kangana-ranaut-modern-looks-trending content-mm-mo-web-stories content-mm-mo-web-stories-life-style-2022 59vgoiaebmff755deubnvjph39 7k1ipvf8u0vflbe0l0usar92sp

ഫാഷനിലെ താരത്തിന്റെ ഈ ചുവടുമാറ്റം ആരാധകരെ അദ്ഭുതപ്പെടുത്തുന്നു.

കുറേ വർഷമായി സാരിയോടായിരുന്നു താരസുന്ദരിക്ക് പ്രിയം.

എന്നാൽ ഏതാനും ആഴ്ചകളായി സാരിക്കു പകരം മോഡേണ്‍ വസ്ത്രങ്ങളിലാണ് തിളങ്ങുന്നത്.

ലോക്ക് അപ് എന്ന ഷോയ്ക്ക് വേണ്ടിയാണ് ഈ മേക്കോവർ.

ഒടിടിയിൽ സംപ്രേഷണം ചെയ്യുന്ന ഈ ഷോയുടെ അവതാര കങ്കണയാണ്.

എന്തായാലും പ്രിയതാരത്തിന്റെ ബോൾഡ് ലുക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.