ലോകസുന്ദരിയായി കരലീന ബിയെലവ്സ്ക

70–ാം ലോകസുന്ദരിയായി പോളണ്ടിന്റെ കരലീന ബിയെലവ്സ്ക കിരീടം ചൂടി.

content-mm-mo-web-stories-life-style content-mm-mo-web-stories miss-poland-karolina-bielawska-crowned-miss-world-2021 content-mm-mo-web-stories-life-style-2022 5000u09dpjf93e8o0ii2oc0m7g 5jdvqskirn84og229c0iqnbvbq

കഴിഞ്ഞ വർഷത്തെ മിസ് വേൾഡ്, കരലീനയെ കിരീടമണിയിച്ചു.

പോളണ്ടിലെ ലോഡ്സിൽനിന്നുള്ള കരലീന (22) മാനേജ്മെന്റ് ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.

മിസ് വേൾഡ് പ്രഖ്യാപനം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് കരലീന പറഞ്ഞു.

വീടില്ലാത്തവർക്കു വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ കരലീന സജീവമാണ്.

നീന്തലും സ്കൂബാ ഡൈവിങ്ങുമാണ് പ്രിയ വിനോദങ്ങൾ.

ഇൻസ്റ്റഗ്രാമിൽ നാൽപതിനായിരത്തോളം ഫോളോവേഴ്സ് ഉണ്ട്.