വീണ നന്ദകുമാറിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്

നടി വീണ നന്ദകുമാറിന്റെ നാടൻ സൗന്ദര്യത്തിന് നിരവധി ആരാധകരുണ്ട്.

content-mm-mo-web-stories-life-style content-mm-mo-web-stories 1racpdsjp99rc5urpba8p0tn3t 58g0hg28emovaufprr2uvtdgpb content-mm-mo-web-stories-life-style-2022 actress-veena-nandakumar-style-statement

താരത്തിന്റെ ഇടതൂർന്ന, നീളൻ തലമുടിയാണ് പ്രധാന ആകർഷണം.

വെളിച്ചെണ്ണ പുരട്ടിയാണ് തലമുടി പരിപാലിക്കുന്നത്.

വീര്യം കൂടിയ കെമിക്കലുകൾ ഇല്ലാത്ത പ്രൊഡക്ടുകൾ മാത്രമേ മുടിയിൽ ഉപയോഗിക്കൂ.

മഞ്ഞൾ, ചന്ദനം, കടലമാവ് എന്നിവയാണ് ചർമസംരക്ഷണത്തിന് ഉപയോഗിക്കുന്നത്.

വാഡ്രോബിൽ കൂടുതലുള്ളതും വെള്ള വസ്ത്രങ്ങളാണ് ഉള്ളത്.

ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിൽ പോകുന്നുണ്ട്. യോഗയും ബോക്സിങ്ങും ചെയ്യാറുണ്ട്.

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുന്നു.