കറുത്ത ഔട്ട്ഫിറ്റിൽ വെളുത്ത കുതിരക്കൊപ്പം അടിപൊളി ലുക്കിൽ വീണ നായർ; ഫോട്ടോസ് കാണാം

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 4bapn8mfth2ee0ka7n8h1k6qa7 veena-nair-photoshoot-with-white-horse-in-black-outfits 4rtm237r41g1g06ijghi05li8t

വെള്ളിമൂങ്ങ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെ കടന്നു വന്നു.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി

മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.

വീണ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾ വൈറലാണ്

കുതിരക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പോസ് ചെയ്യുന്നതാണ് ഫോട്ടോസ്.

വീണയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനുലാലാണ്.